ഒറീഡോ സിം ആക്ടിവേഷൻ ചാർജ്

Posted On 12:39 pm /-- 05/08/2017

മൊബൈൽ സിം കണക്ഷനുമായി ബന്ധപ്പെട്ട് ഒരു പക്ഷെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു.ഞാൻ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം ഒറീഡോയിലേക്കു ചേഞ്ച് ചെയ്യാൻ വേണ്ടി അബ്ബാസിയയിലുള്ള ഒറീഡോ ഓഫീസിൽ പോയി ,അവിടെ ആക്ടിവേഷൻ ചാർജ് 5 ദിനാർ വേണ്ടി വരും എന്ന് പറഞ്ഞു ,അന്ന് ഒരു ഡോക്യൂമെന്റസ് കൈയിൽ ഇല്ലാത്തതിനാൽ ചെയ്യാൻ പറ്റിയില്ല.പിന്നീട് സിം മാറാൻ പോയതു എയർ പോർട്ടിലെ ഒറീഡോ ഓഫീസിൽ ആയിരുന്നു.അവിടെ ആക്ടിവേഷൻ ചാർജ് 5 ദിനാർ ബില്ലിൽ ഡിസ്‌കൗണ്ട് ചെയ്തു തന്നു.അതിനു പുറമെ എയർ പോർട്ടിലെ സെർവിസും മികച്ചതാണ്. ഒരു പക്ഷെ യാത്രക്കാരെ ആകർഷിക്കാൻ വേണ്ടി ആയിരിക്കാം എയർപോർട്ടിൽ ഓഫർ കൊടുക്കുന്നത്.

Category :


Leave a Comment