പാർട്ണറെ ആവശ്യമുണ്ട്

മെഹബുല്ലയിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ റെസ്റ്ററന്റിലേക്കു വർക്കിംഗ് പാർട്ണർമാരെ ആവശ്യമുണ്ട്.ഹോട്ടലിൽ മുൻപരിചയം ഉള്ളവർ മാത്രം ബന്ധപ്പെടുക.
99743500 ,98941615