റെഡി മെയ്ഡ് ഷോപ് വിൽപ്പനക്ക്

മെഹബുള്ള ബ്ലോക്ക് ഒന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെഡി മെയ്ഡ് ഷോപ് വിൽപ്പനക്കോ മേൽ വാടകക്കോ കൊടുക്കുന്നു. മുകളിൽ ടൈലറിംഗ് സൗകര്യം ഉള്ള ഷോപ്പിന്റെ വാടക 350 ദിനാർ മാത്രം.
വിളിക്കു 97224255